മുഖക്കുരു മാറ്റാൻ ഇതാ ഏറ്റവും എളുപ്പ വഴി !!!!!


മുഖക്കുരു /PIMPLES....

മുഖക്കുരു ഉള്ളവർ കണ്ണാടി നോക്കാത്ത സമയമോ അല്ലെങ്കിൽ  അതു നോക്കി വിഷമിക്കാത്ത സമയമോ ഉണ്ടാവില്ല... 


പല കാരണങ്ങൾ കൊണ്ട് മുഖക്കുരു വരാം.... മിക്കവാറും പ്രായപൂർത്തി ആവുമ്പോൾ തുടങ്ങുന്ന ഈ പ്രശ്നം ചിലർക്കു 35, 40 വയസ്സ് വരെ നീണ്ടു നിൽക്കുകയുമാവാം..

നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോണ്സ് വ്യതിയാനം കൊണ്ടും പല അസുഖങ്ങളുടെ ഒരു ലക്ഷണം ആയിട്ടും ഇതു വരാം..


പ്രധാന കാരണങ്ങൾ:

  •  അമിതമായ സെബം (എണ്ണമയം) മുഖത്തു ഉണ്ടാവുന്നത്.
  •  ബാക്ടീരിയ
  • താരൻ 
  • സ്ട്രെസ്
  • ജനിതകം

അപ്പോൾ നമുക്കു ഇതിനെ എങ്ങനെ പരിഹരിക്കാം എന്നു നോക്കാം?

പല അസുഖം കാരണമായി വരുന്ന മുഖക്കുരു ,അതായത് പിസിഓടി മുതലായവ ആ അസുഖത്തെ ചികില്സിക്കുന്നതിലോടെ മാറുന്നതാണ്.


ഇനി മുഖത്തെ എണ്ണമയം എങ്ങനെ കുറക്കാം എന്നു നോക്കാം??

  •  ദിവസവും 2/3 നേരം മുഖം നന്നായി ഒരു ഫേസ് വാഷ് /സോപ്പ് ഇട്ട് കഴിക്കുക.
  • കൂടുതൽ എണ്ണമയമുള്ള ഫുഡ് കുറക്കുക.
  •  സ്ട്രെസ് കുറക്കാൻ ശ്രമിക്കുക.
  •  നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യ വസ്തുക്കൾ ജെൽ ബേസ്ഡ് ആകാൻ ശ്രദ്ധിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • ആഴ്ചയിൽ ഒരിക്കൽ ഫേസ് മാസ്‌ക് ഇടാൻ ശ്രമിക്കുക.
  • കറ്റാർവാഴ, ആര്യവേപ്പ് മുതലായവ ഫേസ് പാക്ക് ആക്കി ഉപയോഗിക്കാം .



മുഖക്കുരുവിന് ഹോമിയോപതിയിൽ ശാശ്വതമായ ചികിത്സ ലഭ്യമാണ്.ഹോമിയോപ്പതി മരുന്നുകളായ കാലി ബ്രോം , ബെർബെറീസ് അക്വിഫോളിയം, സിലിസിയ മുതലായ മുഖക്കുരുവിന് ഒരു ഡോക്ടറുടെ നേത്രത്വത്തിൽ കഴിക്കാവുന്നതാണ്. 


Dr. Raheema Quraishi
Dr.Raihans Homeopathy 
9526007622


#PIMPLES

#ACNE

#FACEWASH

#FACEMASK

#HOMEOPATHY

#മുഖക്കുരു

#FACECARE



Comments

Popular posts from this blog

ഓട്സ് .... ഗുണങ്ങൾ അറിയാം …

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ....