Posts

Showing posts with the label FEMALE

എപ്പോഴും ക്ഷീണവും തളർച്ചയും നിങ്ങളെ അലട്ടുന്നുണ്ടോ?? വിളർച്ച /അനീമിയ ആവാം..

Image
  Anemia /വിളർച്ച - ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും   -ഹോമിയോപ്പതി ചികിൽസയും  രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പ്രധാനമായും 3 കാരണങ്ങള്‍കൊണ്ട് വിളര്‍ച്ച ഉണ്ടാകാം: രക്തനഷ്ടം മൂലമുള്ള അനീമിയ ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ. ആരെയെല്ലാം അനീമിയ ബാധിക്കാം ?                     എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും    ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ   പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്.    അനീമിയയുടെ ലക്ഷണങ്ങള്‍ : ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക. ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിതഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്. ...

Disgusting white discharge affecting your sexual life??? Here you need to know..

Image
White discharge or leucorrhea and Homeopathy It could be physiological or pathological.... It is a natural secretion from the vagina. This happens mostly due to a change in hormonal levels. Physiologically you will have the discharge a few days before and after menses. Commonly seen scenarios include sexual excitement stage, during early-stage pregnancy, one of the signs of puberty in young girls. Also, it is noticed in newborns for a week post-birth due to maternal estrogen.  This is short lasting and doesnt cause you a trouble. Pathologically the causes can be as follows: Sexual intercourse that is unprotected. Nutritional deficiency. Poor maintenance of hygiene in intimate areas. Any injury to the cervix or any other part of the female reproductive system during pregnancy. Infection of the urinary tract. Fungal or  bacterial infections. Vaginal irritation due to the insertion of contraceptive devices. Anemia. Diabetes. A contraceptive device used by the partner that causes ...

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ....

Image
സ്ത്രീകളിൽ അധികമാരും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ പൊതുവ അവഗണിക്കപ്പെടുന്ന ചില വിഷമങ്ങൾ ഇന്ന് പരിചയപ്പെടുത്തുന്നു . ഹോർമോൺ വെത്യാനങ്ങൾ കാരണവും പ്രസവാനന്തര മാറ്റങ്ങൾ കാരണവും ഈ അസുഖങ്ങൾ സ്ത്രീകളിൽ കാണപ്പെടാം . ശരിയായ ചികിത്സയും കുടുംബാംഗങ്ങളുടെ കരുതലും മാത്രം മതി . . ഹോമിയോപ്പതിയിൽ ഇവയ്ക്കു ഫലപ്രദമായ ചികിത്സ ലഭ്യമാണ് .